Surprise Me!

വിവാഹത്തിന് മുൻപും ഉപദ്രവിച്ചു, റിഫയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ | Oneindia Malayalam

2022-05-09 665 Dailymotion

Rifa Mehnu Incident: Lawyer raises suspicion over husband's FB live <br />വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി അഭിഭാഷകനായ പി റഫ്താസ്. റിഫയുടെ ഭര്‍ത്താവായ മെഹ്നാസ് വിവാഹത്തിന് മുന്‍പും റിഫയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റിഫയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അഭിഭാഷകന്‍ ആരോപിക്കുന്നു <br />#RifaMehnu #kerala #KeralaNews

Buy Now on CodeCanyon